Naattuvaartha

News Portal Breaking News kerala, kozhikkode,

റിസോര്‍ട്ടില്‍ നടന്ന ലഹരിപ്പാര്‍ട്ടിയെ കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ പുറത്ത്

കല്‍പ്പറ്റ: റിസോര്‍ട്ടില്‍ നടന്ന ലഹരിപ്പാര്‍ട്ടിയെ കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ പുറത്ത്. ലഹരിപ്പാര്‍ട്ടി ക്വട്ടേഷന്‍ തലവന്മാരുടെ ആഘോഷമായിരുന്നു എന്നാണ് വിവരം. കൃത്യമായ വിവരം ലഭിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസമായി പൊലീസ് റിസോര്‍ട്ടിലുണ്ടായിരുന്നു.

READ ALSO: റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി; ടി പി കേസ് പ്രതി കിര്‍മാണി മനോജ് ഉള്‍പ്പെടെ 16 പേര്‍ പിടിയില്‍

മഫ്ടിയിലായിരുന്നു താമസം. തമ്മനം ഷാജി, ഓം പ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നിവരെയൊക്കെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസ് പ്രതി പെരുമ്പാവൂര്‍ അനസും സ്ഥലത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!