NAATTUVAARTHA

NEWS PORTAL

Day: January 12, 2022

താമരശ്ശേരി: മേഖലയില്‍ ബസ്സുകള്‍ കേന്ദ്രീകരിച്ചുള്ള കവര്‍ച്ച വര്‍ധിക്കുന്നു. തിരക്കുള്ള ബസ്സുകളില്‍ യാത്രചെയ്യുന്ന സ്ത്രീകളുടെയും കുട്ടികളുടേയും സ്വര്‍ണ്ണവും പേഴ്‌സുമാണ് അപഹരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് താമരശ്ശേരി ബസ്സ് ബേയില്‍ നിന്നും...

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴിയെടുപ്പ് പൂര്‍ത്തിയായി. ദിലീപിനെ പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങള്‍ രഹസ്യമൊഴിയായി നല്‍കിയതായി ബാലചന്ദ്രകുമാര്‍ പറഞ്ഞു. 51 പേജിലാണ് മൊഴി രേഖപ്പെടുത്തിയത്....

റിയാദ്: സമൂഹമാധ്യമങ്ങളില്‍ മറ്റൊരാള്‍ അശ്ലീല ചിത്രം പ്രചരിപ്പിച്ചതിന് റിയാദില്‍ ജയിലിലായ പൂനൂര്‍ സ്വദേശി മോചിതനായി. വൈഫൈ ഉടമയായ പൂനൂര്‍ സ്വദേശി അബ്ദുല്‍ ലത്തീഫാണ് ജയിലില്‍ നിന്നും മോചിതനായത്....

കേരളത്തിലെ ഏതെങ്കിലുമൊരു ക്യാമ്പസില്‍ എസ് എഫ് ഐ യുടെ കൈകളാല്‍ ഏതെങ്കിലുമൊരു കെ എസ് യു പ്രവര്‍ത്തകന്‍ നാളിതുവരെ കൊലചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് എസ് എഫ് ഐ കേരള...

ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തെ അപലപിക്കാതെ കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ്. കര്‍മഫലം എന്നാണ് ധീരജ് കൊലപ്പെട്ട വാര്‍ത്തയ്ക്കൊപ്പം ഷമ ട്വീറ്റ്...

പന്തലായനി: തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് നടത്തിവരുന്ന ബ്ലോക്ക് തല സിറ്റിങ്ങുകളുടെ ഭാഗമായി പന്തലായനി ബ്ലോക്കില്‍ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍ വി പി...

തിരുവമ്പാടി:  മുത്തപ്പന്‍പുഴ മറിപ്പുഴചേര്‍ക്കാപ്പുഴ പഞ്ചായത്ത് റോഡ് വനം വകുപ്പ് അടച്ചതായി പരാതി. 2005ല്‍ തിരുവമ്പാടി പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററില്‍ ഉള്ള റോഡാണ് വനം വകുപ്പ് അടച്ചു പൂട്ടിയത്....

ആലപ്പുഴ: മദ്യപിച്ചെത്തിയ മകന്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു അവശയാക്കി. ആലപ്പുഴ ഹരിപ്പാട് സ്വദേശി സൈനികനായ സുബോധ് ആണ് മദ്യപിച്ചെത്തി അമ്മയെ മര്‍ദിച്ചിത്. 70 വയസ്സുള്ള ശാരദയാണ് മര്‍ദ്ദനത്തിനിരയായത്....

കോയമ്പത്തൂര്‍: തോക്കും തിരകളുമായി കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പിടിയിലായ കോണ്‍ഗ്രസ് നേതാവിന് ജാമ്യം. കോയമ്പത്തൂര്‍ സെഷന്‍സ് കോടതിയാണ് പാലക്കാട് ഡിസിസി വൈസ് പ്രസിഡണ്ടായ കെ എസ് ബി എ...

കോഴിക്കോട്: സപ്ലൈകോ ക്രിസ്മസ് -പുതുവത്സര മേളയില്‍ കോഴിക്കോട് ജില്ലയില്‍ 3,21,00,389 വിറ്റുവരവ്. സംസ്ഥാനത്ത് 59 കോടി രൂപയുടെ വിറ്റുവരവുണ്ടായതായി എം ഡി ഡോ. സഞ്ജീബ് കുമാര്‍ പട്ജോഷി...

error: Content is protected !!