ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് പരിശോധന

പുനലൂര്‍: ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് പരിശോധന. പരിശോധനയില്‍ ജീവനക്കാരനില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം പിടികൂടി. കൈക്കൂലിയായി ലഭിച്ച പഴങ്ങളും പച്ചക്കറികളും ആര്‍ ടി ഓഫീസില്‍ നിന്ന് കണ്ടെത്തി. കൊല്ലത്തുനിന്നെത്തിയ വിജിലന്‍സ് സംഘമാണ് പരിശോധന നടത്തിയത്.