Naattuvaartha

News Portal Breaking News kerala, kozhikkode,

ധീരജ് രാജേന്ദ്രന്റെ കൊലപാതകം കെ സുധാകരന്‍ ന്യായീകരിക്കുകയാണെന്ന് ഡി വൈ എഫ് ഐ

ഇടുക്കി: ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥി ധീരജ് രാജേന്ദ്രന്റെ കൊലപാതകം കെ സുധാകരന്‍ ന്യായീകരിക്കുകയാണെന്ന് ഡി വൈ എഫ് ഐ. കെ പി സി സി പ്രസിഡന്റ് കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. ഇടുക്കി കെ എഫ് ബ്രിഗേഡ് തലവനാണ് നിഖില്‍ പൈലിയെന്ന് വി കെ സനോജ് പറഞ്ഞു. നാളെ 14 ജില്ലാ കേന്ദ്രങ്ങളിലും ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും വി കെ സനോജ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!