തിരുവമ്പാടി മറിയപ്പുറം കിളിയണ്ണി അബ്ദുവിന്റെ മകന്‍ സുമിത്ത് ബാബു(45) നിര്യാതനായി

തിരുവമ്പാടി: മറിയപ്പുറം കിളിയണ്ണി അബ്ദുവിന്റെ മകന്‍ സുമിത്ത് ബാബു(45) നിര്യാതനായി. ഭാര്യ: സാബിറ. മകള്‍: അംന ഷെറിന്‍. മാതാവ്: സെറീന. സഹോദരങ്ങള്‍: ഹസീന(കാലിക്കറ്റ് ഗേള്‍സ് സ്‌കൂള്‍), അബ്ദുള്‍ സമദ്(ഖത്തര്‍). ഖബറടക്കം ഇന്ന് വൈകിട് അഞ്ച് മണിക്ക് താഴെ തിരുവമ്പാടി ജുമാ മസ്ജിദില്‍.