Naattuvaartha

News Portal Breaking News kerala, kozhikkode,

Day: January 13, 2022

താമരശ്ശേരി:  താമരശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ സമഗ്രവികസനത്തിനായി ജനകീയ പങ്കാളിത്തത്തോടെ വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തില്‍ ജനുവരി 18 ന് സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിലേക്കുള്ള...

കോഴിക്കോട്: കോളേജ് വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കി ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിക്കുന്ന സാമൂഹിക സേവന പദ്ധതിയായ 'ക്യാമ്പസസ് ഓഫ് കോഴിക്കോടി'ന് തുടക്കം. പദ്ധതി വിശദീകരണത്തിനും ചര്‍ച്ചകള്‍ക്കുമായി ജില്ലയിലെ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ...

കൊല്ലം: കണ്ണനല്ലൂര്‍ വെളിച്ചിക്കാലയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വെളിച്ചിക്കാല സാലു ഹൗസില്‍ ജാസ്മിന്‍(40) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ഷൈജു വിഷം കഴിച്ച്...

മലപ്പുറം: തിരൂരിലെ മൂന്നര വയസുകാരന്‍ മരിക്കാന്‍ കാരണം ക്രൂരമര്‍ദനമേറ്റത് കൊണ്ടെന്ന് കണ്ടെത്തി പൊലീസ്. കുട്ടിയുടെ ഹൃദയത്തിലും വൃക്കകളിലും ചതവും മുറിവുകളും കണ്ടെത്തി. തലച്ചോറിലും ചതവുണ്ടായിരുന്നു. ബോധപൂര്‍വം മര്‍ദിച്ചതിന്റെ...

ആലുവ: ദിലീപിന്റെ ആലുവയിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം നടത്തിയ റെയ്ഡ് പൂര്‍ത്തിയായി. ഹാര്‍ഡ് ഡിസ്‌കും മൊബൈല്‍ ഫോണും അന്വേഷണസംഘം പിടിച്ചെടുത്തു. ഉച്ചക്ക് 12 മണിക്ക് ആരംഭിച്ച റെയ്ഡ്...

കല്‍പ്പറ്റ: പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട പ്രതി പിടിയില്‍. മുണ്ടേരി സ്വദേശി അബ്ദുള്ള റിഫയെ കമ്പളക്കാട് ടൗണില്‍ നിന്നാണ് കല്‍പ്പറ്റ പോലീസ് പിടികൂടിയത്. മദ്യലഹരിയില്‍ കല്‍പ്പറ്റ ബസ്...

കെ എസ് ആര്‍ ടി സിയില്‍ ശമ്പള പരിഷ്‌കരണം പ്രാബല്യത്തില്‍ വന്നു. അടിസ്ഥാന ശമ്പളം 23,000 രൂപയാക്കി മാറ്റി. ഡ്രൈവര്‍മാര്‍ക്ക് അധിക ആനുകൂല്യം. ശമ്പള വര്‍ധനയ്ക്ക് കഴിഞ്ഞ...

ബംഗാള്‍:  ബികാനീര്‍-ഗുവാഹത്തി എക്‌സ്പ്രസ് പാളംതെറ്റി. അപകടത്തില്‍ മൂന്നു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റു. ബംഗാളിലെ ജല്‍പായ്ഗുരിയിലെ മൊയ്‌നാഗുരി മേഖലയ്ക്ക് സമീപമായിരുന്നു അപകടം. ബിക്കാനീറില്‍ നിന്ന്...

ഇടുക്കി:  എഞ്ചിനീയറിംഗ് കോളജിലെ എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്ന ധീരജ് വധക്കേസില്‍ രണ്ട് പ്രതികള്‍ കൂടി കീഴടങ്ങി. ടോണി, ജിതിന്‍ ഉപ്പുമാക്കല്‍ എന്നിവരാണ് അഭിഭാഷകര്‍ക്കൊപ്പമെത്തി കുളമാവ് പൊലീസ്...

തൃശ്ശൂര്‍:  പിന്നിട്ട കാലത്തിന്റെ ഓര്‍മകള്‍ തുടികൊട്ടുന്ന എങ്കക്കാട്ടെ തന്റെ സ്വന്തം വസതിയായ 'ഓര്‍മ'യില്‍ നിന്നും കെ പി എ സി ലളിത പടിയിറങ്ങി. ഇനിമുതല്‍ എറണാകുളത്തുള്ള സിദ്ധാര്‍ഥിന്റെ...

error: Content is protected !!