Naattuvaartha

News Portal Breaking News kerala, kozhikkode,

ചമല്‍ കൊട്ടാരപ്പറമ്പില്‍ പരേതനായ ചാത്തന്റെ ഭാര്യ ഉപ്പായിയമ്മ നിര്യാതയായി

താമരശ്ശേരി: ചമല്‍ കൊട്ടാരപ്പറമ്പില്‍ പരേതനായ ചാത്തന്റെ ഭാര്യ ഉപ്പായിയമ്മ (87) നിര്യാതയായി. മക്കള്‍: കൃഷ്ണന്‍, ഗോപാലന്‍, വേലായുധന്‍, അച്ച്യുതന്‍, മാധവി,
ലീല, ശാരദ, നിര്‍മ്മല. മരുമക്കള്‍: ദേവകി, ജാനു, കാര്‍ത്തിക, സുജ.  സംസ്‌ക്കാരം വെള്ളിയാഴ്ച്ച ചമല്‍ മുട്ടുകടവിലെ തറവാട് വീട്ടുവളപ്പില്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!