Naattuvaartha

News Portal Breaking News kerala, kozhikkode,

നടന്‍ ദിലീപിന്റെ വീട്ടില്‍ റെയ്ഡ്

ആലുവ: നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ റെയ്ഡ്. റവന്യൂ-ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധന നടത്തുന്നത്. നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ കമ്‌ടെത്താനായാണ് പരിശോധന നടത്തുന്നത്.

READ ALSO: നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

സഹോദരന്‍ അനൂപിന്റെ തോട്ടക്കാട്ടുക്കരയിലെ വീട്ടിലും നിര്‍മ്മാണ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷനിലും റെയ്ഡ് നടക്കുന്നുണ്ട്. ഒരേ സമയം മൂന്നിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!