NAATTUVAARTHA

NEWS PORTAL

Day: January 14, 2022

കൊടുവള്ളി: സൗത്ത് കൊടുവള്ളി ചെരിയാല മണ്ണില്‍സി ടി മുഹമ്മദിന്റെ മകന്‍ ഹാജിസ് (12) നിര്യാതനായി. വെണ്ണക്കാട് ജി യു പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. മാതാവ്:...

മലപ്പുറം: മൂന്നരവയസുകാരന്റെ മരണത്തില്‍ രണ്ടാനച്ഛന്‍ അര്‍മാനെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ നാളെ പൊലീസ് കോടതിയില്‍ ഹാജരാക്കും. കുട്ടിയെ ആശുപത്രിയിലെത്തിച്ചതിന് ശേഷം മുങ്ങിയ രണ്ടാനച്ഛന്‍ അര്‍മാനെ...

നാദാപുരം: നാദാപുരത്തെ മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി ഉപകേന്ദ്രം സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ സന്ദര്‍ശിച്ചു. വിവിധ കലകളുടെ ആവിഷ്‌കാരവും സമന്വയവുമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന്...

നടുവണ്ണൂര്‍: കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ അസ്തമിക്കാതെ കാക്കണമെന്ന് സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍. നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലെ കാവുന്തറ ആല്‍ത്തറമുക്ക് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നാടിനു...

ഹരിപ്പാട്: മാധവ ജംഗ്ഷനില്‍ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികക്ക് ദാരുണാന്ത്യം. മുട്ടം മണിമല ജംഗ്ഷന്‍ കന്നെതെക്കത്തില്‍ സുജയാണ് മരിച്ചത്. മാധവാ ജംഗ്ഷനില്‍ ഇന്ന് വൈകിട്ട് ആറ്...

മകര സംക്രാന്തി ദിനം സൗത്ത് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പ്രത്യേകതയുള്ള ദിവസമാണ്. ആഘോഷങ്ങള്‍ക്കും ആരാധനകള്‍ക്കും മാറ്റി വെയ്ക്കുന്ന ദിനം. ഈ മകരസംക്രാന്തി ദിനത്തില്‍ സ്വപ്ന തുല്യമായ നേട്ടം...

കേപ് ടൗണ്‍: ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ചരിത്രവിജയം നേടിയ ടീം ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ പരമ്പര വിജയം തല്‍ക്കാലത്തേക്കെങ്കിലും കിട്ടാക്കനിയാക്കി മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയര്‍ക്ക് തകര്‍പ്പന്‍ വിജയം....

കോട്ടയം: വീടാക്രമിച്ച ഗുണ്ട വീട്ടുകാരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കോട്ടയം കടുത്തുരുത്തിക്ക് അടുത്ത് കപ്പുംതലയിലാണ് സംഭവം. വിളയംകോട് പലേകുന്നേല്‍ സജി ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ നിരവധി ക്രിമിനില്‍ കേസുകളില്‍...

തന്നെ ക്രൂരമായി പീഡിപ്പിച്ച പ്രതികളെ ഇടിക്കാന്‍ കരാട്ടേ പഠിക്കണമെന്ന ആവശ്യവുമായി പീഡനത്തെ അതിജീവിച്ച പെണ്‍കുട്ടി. തിരുവനന്തപുരത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയിലാണ്...

തിരുവനന്തപുരം: സംസ്ഥാനത്തെ ഷോപ്പിംഗ് മാളുകളില്‍ നിയന്ത്രണം. മാളുകളില്‍ 25 സ്‌ക്വയര്‍ ഫീറ്റിന് ഒരാളെന്ന നിലയില്‍ ആളുകളെ നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കി. കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ്...

error: Content is protected !!