Naattuvaartha

News Portal Breaking News kerala, kozhikkode,

സംസ്ഥാനത്തെ ഷോപ്പിംഗ് മാളുകളില്‍ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്തെ ഷോപ്പിംഗ് മാളുകളില്‍ നിയന്ത്രണം. മാളുകളില്‍ 25 സ്‌ക്വയര്‍ ഫീറ്റിന് ഒരാളെന്ന നിലയില്‍ ആളുകളെ നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കി. കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൊവിഡ് വ്യാപനം ഏറ്റവും അധികമുള്ളത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!