സൗത്ത് കൊടുവള്ളി ചെരിയാല മണ്ണില്‍സി ടി മുഹമ്മദിന്റെ മകന്‍ ഹാജിസ് (12) നിര്യാതനായി; മയ്യിത്ത് നിസ്‌കാരം രാവിലെ 9 മണിക്ക്

കൊടുവള്ളി: സൗത്ത് കൊടുവള്ളി ചെരിയാല മണ്ണില്‍സി ടി മുഹമ്മദിന്റെ മകന്‍ ഹാജിസ് (12) നിര്യാതനായി. വെണ്ണക്കാട് ജി യു പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. മാതാവ്: ഫാത്തിമ. സഹോദരങ്ങള്‍: ഉവൈസ്, ഇയാസ്, ഫാഇസ്. മയ്യിത്ത് നിസ്‌കാരം ശനിയാഴ്ച്ച രാവിലെ ഒന്‍പത് മണിക്ക് സൗത്ത് കൊടുവള്ളി ജുമാ മസ്ജിദിലും 9.30 ന് കൂട്ടാക്കില്‍ ജുമാ മസ്ജിദിലും

