മലപ്പുറം: ആശുപത്രികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശി മലപ്പുറത്ത് പിടിയില്‍. സുല്‍ത്താന്‍ ബത്തേരി സ്വദേശി ബഷീറാണ് പിടിയിലായത്. ആശുപത്രികള്‍ കേന്ദ്രീകരിച്ച് കുട്ടികളുടെ ആഭരണങ്ങളും കൂട്ടിരിപ്പുകാരുടെ...
Day: January 14, 2022
ഗള്‍ഫുകാരന്റെ മകളായതുകൊണ്ടും മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ പെങ്ങളായതു കൊണ്ടുമാണ് വിവാഹം കഴിച്ചതെന്ന് കിരണ്‍ പറഞ്ഞതായി വിസ്മയ. കൊല്ലത്തെ വിസ്മയ കേസിലെ വിചാരണയ്ക്കിടെ സഹോദര ഭാര്യയാണ് ഇക്കാര്യം കോടതിയെ...
കോഴിക്കോട്: ജില്ലയിൽ വെള്ളിയാഴ്ച 1,567 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 1,542 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത...
തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂര്‍ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂര്‍...
നാദാപുരം: പുറമേരിയില്‍ അമ്മയെയും കുഞ്ഞിനെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുറമേരി കൊഴുക്കണ്ണൂര്‍ കുളങ്ങര മഠത്തില്‍ സുജിത്തിന്റെ ഭാര്യ രൂപ(36), മകന് ആദി ദേവ്(7) എന്നിവരെയാണ് കുളത്തില്‍...
പള്ളിക്കല്‍: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകന് മാരോടൊപ്പം പോയ രണ്ടു സ്ത്രീകളും കാമുകന്മാരും അറസ്റ്റില്‍. പള്ളിക്കല്‍ കെ കെ കോണം ഹിബ മന്‍സിലില്‍ ജീമ(29), ഇളമാട് ചെറുവക്കല്‍...
തൃശ്ശൂര്‍: ട്യൂഷന് ക്ലാസ്സിനെത്തിയ എട്ടുവയസുകാരിയെ പീഡിപ്പിച്ച യുവതിക്ക് 20 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. തൃശ്ശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹിന്ദി...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ അടയ്ക്കുന്നു. ഒന്‍പതാം ക്ലാസ് വരെയുള്ള ക്ലാസുകളാണ് അടച്ചിടാന്‍ തീരുമാനമായത്. ഒൻപതാം തരം വരെയുള്ള ക്ലാസുകളാണ് അടച്ചിടാൻ തീരുമാനമായത്. ഇന്ന് ചേർന്ന കൊവിഡ് അവലോകന...
തെലുങ്കാന: കാളീവിഗ്രഹത്തിന്റെ കാല്പാദത്തിന് കീഴില്‍ തലയറുത്ത നിലയില്‍ കണ്ടെത്തിയ ശിരസ്സിന്റെ ശിഷ്ട ഭാഗം കണ്ടെടുത്ത് പൊലീസ്. തെലുങ്കാനയിലെ നല്‍ഗോണ്ട ജില്ലയിലെ ചിന്തപ്പള്ളി മണ്ടലിലുള്ള ഗൊല്ലപ്പള്ളിയിലെ മഹാകാളി ക്ഷേത്രത്തിലെ...
കോഴിക്കോട്: റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം സ്കൂള്‍- കോളേജ് വിദ്യാര്‍ത്ഥികക്കും പൊതുജനങ്ങക്കുമായി റോഡ് സുരക്ഷയെ ആസ്പദമാക്കി ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു....