Naattuvaartha

News Portal Breaking News kerala, kozhikkode,

Day: January 15, 2022

താമരശ്ശേരി: പുതുപ്പാടിയില്‍ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി. കാക്കവയല്‍ മൂലോത്തി പട്ടികവര്‍ഗ്ഗ കോളനിയിലെ കുനിമ്മല്‍ സുരേഷിനെ(35)യാണ് കാണാതായത്. കഴിഞ്ഞ മാസം ഏഴാം തിയ്യതി രാവിലെ വീട്ടില്‍ നിന്ന്...

തിരുവമ്പാടി: ഒറ്റപ്പൊയില്‍ പുറത്തൂട്ട് പരേതനായ ഫ്രാന്‍സീസിന്റെ ഭാര്യ അന്നമ്മ(83 ചിന്നമ്മ) നിര്യാതയായി. മരങ്ങാട്ടുപിള്ളി കണ്ടത്തില്‍കര കുടുംബാംഗമാണ് പരേത. മക്കള്‍: ഡോറിന്‍, ബെറ്റി, സാജു, പരേതനായ ബെന്നി, ബിജു,...

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ ഇരുപത്തൊന്നാം വാര്‍ഡില്‍പെട്ട പട്ടരാട്-വയല്‍ക്കര റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്‌സ് തോമസ് ചെമ്പകശ്ശേരി നിര്‍വ്വഹിച്ചു. യോഗത്തില്‍...

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്ത് ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തെയ്യപ്പാറയില്‍ നിര്‍മ്മിച്ച ജിനോ പോള്‍ മെമ്മോറിയല്‍ സാംസ്‌കാരിക നിലയം കോടഞ്ചേരി പഞ്ചായത്ത്...

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കരുതലിന്റെയും മാറ്റത്തിന്റെയും ഒരാണ്ട് എന്ന സന്ദേശം ഉയര്‍ത്തി പിടിച്ച് നടത്തുന്ന ഒന്നാം വാര്‍ഷിക പരിപാടിക്ക് പാലിയേറ്റിവ് കുടുംബ സംഗമത്തോടെ തുടക്കം കുറിച്ചു....

മമ്പറത്ത് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിയി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് അറസ്റ്റിലായത്. തിരിച്ചറിയല്‍ പരേഡുള്ളതിനാല്‍...

കോഴിക്കോട്:  ജില്ലയിൽ ശനിയാഴ്ച  1,648 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 1,603 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത...

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച്ച 17,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4694, എറണാകുളം 2637, തൃശൂര്‍ 1731, കോഴിക്കോട് 1648, കോട്ടയം 1194, പത്തനംതിട്ട 863, കണ്ണൂര്‍...

കാസര്‍ഗോട്:  വെള്ളരിക്കുണ്ട് പരപ്പയില്‍ രണ്ട് ദിവസം മുമ്പ് എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 17 കാരിയാണ് മരിച്ചത്....

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാഴ്ച്ചക്കുള്ളില്‍ കൊവിഡ് അതിതീവ്ര വ്യാപനത്തിന് സാധ്യതയെന്ന് മന്ത്രി വീണാ ജോര്‍ജ്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമ്മേളനങ്ങളില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. സ്ഥാപനങ്ങളിലാണ് നിലവില്‍...

error: Content is protected !!