വയനാട് അമ്പലവയലില്‍ അമ്മക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം


അമ്പലവയല്‍: അമ്പലവയലില്‍ അമ്മക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. അമ്പലവയല്‍ ഫാന്റം റോക്കിന് സമീപം കട നടത്തുന്ന നിജിത, പന്ത്രണ്ട് വയസുകാരിയായ മകള്‍ അളകനന്ദ എന്നിവര്‍ക്ക് നേരെയാണ് ആസിഡ് ആക്രമണം നടന്നത്. ആക്രമണത്തില്‍ പരിക്കേറ്റ ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ഭര്‍ത്താവാണ് ആസിഡ് ആക്രമണം നടത്തിയതെന്ന് സൂചന.



1 thought on “വയനാട് അമ്പലവയലില്‍ അമ്മക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം”