പുരുഷ വസ്ത്രങ്ങളുടെ ബ്രാന്റായി മാറിയ ഡി പ്ലെ ഇനി താമരശ്ശേരിയിലും

താമരശ്ശേരി: പുരുഷ വസ്ത്രങ്ങളുടെ ബ്രാന്റായി മാറിയ ഡി പ്ലെ ഇനി താമരശ്ശേരിയിലും. ഡി പ്ലെയുടെ മൂന്നാമത് ഷോറൂം തിങ്കളാഴ്ച താമരശ്ശേരിയില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കും. ഗുണമേന്‍മയുള്ള വസ്ത്രങ്ങള്‍ ഫാഷന്‍ സങ്കല്‍പങ്ങള്‍ക്കൊപ്പം ഡി പ്ലെ വാഗ്ദാനം ചെയ്യുന്നു. സ്വന്തം ഫാക്ടറിയില്‍ നിന്നുള്ള റെഡിമെയ്ഡ് വസ്ത്രങ്ങളാണ് ഡി പ്ലെ യുടെ പ്രത്യേകത.

പുരുഷന്‍മാരുടെ വസ്ത്ര സങ്കല്‍പങ്ങള്‍ക്ക് വര്‍ണം പകര്‍ന്നാണ് ഡി പ്ലെ ബ്രാന്റ് വിപണിയിലെത്തിയത്. ഉപഭോക്താക്കള്‍ നെഞ്ചേറ്റിയ ബ്രാന്റ് താമരശ്ശേരിക്കും സ്വന്തമാവുകയാണ്. താമരശ്ശേരി കാരാടിയില്‍ ദേശീയപാതയോരത്താണ് ഡി പ്ലെ അണിഞ്ഞൊരുങ്ങുന്നത്. പാന്റ്, ഷര്‍ട്ട്, ജീന്‍സ് തുടങ്ങിയവ തേഷ്ടം തിരഞ്ഞെടുക്കാം. തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് പാണക്കാട് സാദിഖ് അലി ഷിഹാബ് തങ്ങളും കണ്ണൂര്‍ ശരീഫും ചേര്‍ന്ന് ഡി പ്ലെ താമരശ്ശേരിക്ക് സമര്‍പ്പിക്കും.

