പലചരക്ക് കടയിലെ ഹാന്‍സ് വില്‍പ്പന തിരുവമ്പാടി പോലീസ് പിടികൂടി


കൂടരഞ്ഞി: കൂടരഞ്ഞിയിലെ പലചരക്ക് കടയിലെ നിരോധിത ലഹരി വസ്തുവായ ഹാന്‍സ് വില്‍പ്പന തിരുവമ്പാടി പോലീസ് പിടികൂടി. കാഞ്ഞിര വിളയില്‍ അശോകനെയാണ് 43 പേക്കറ്റ് ഹാന്‍സുമായി തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. സബ് ഇന്‍സ്പെക്ടര്‍ കെ കെ ഹാഷിം, സി പി ഒ മാരായ അനീസ്, മുനീര്‍ എന്നിവരടങ്ങിയ സംഘമാണ് ഹാന്‍സ് പിടികൂടിയത്.


