Naattuvaartha

News Portal Breaking News kerala, kozhikkode,

കോടഞ്ചേരി ഗ്രാമ പഞ്ചായത്തില്‍ റോഡ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ ഇരുപത്തൊന്നാം വാര്‍ഡില്‍പെട്ട പട്ടരാട്-വയല്‍ക്കര റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്‌സ് തോമസ് ചെമ്പകശ്ശേരി നിര്‍വ്വഹിച്ചു.

യോഗത്തില്‍ കൊടുവള്ളി ബ്ലോക്ക് മെമ്പര്‍ റോയ് കുന്നപ്പള്ളി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് പെരുമ്പള്ളി, വാര്‍ഡ് മെമ്പര്‍ ജമീല അസീസ് പ്രദേശവാസികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!