Naattuvaartha

News Portal Breaking News kerala, kozhikkode,

തിരുവമ്പാടി ഒറ്റപ്പൊയില്‍ പുറത്തൂട്ട് പരേതനായ ഫ്രാന്‍സീസിന്റെ ഭാര്യ അന്നമ്മ(83 ചിന്നമ്മ) നിര്യാതയായി

തിരുവമ്പാടി: ഒറ്റപ്പൊയില്‍ പുറത്തൂട്ട് പരേതനായ ഫ്രാന്‍സീസിന്റെ ഭാര്യ അന്നമ്മ(83 ചിന്നമ്മ) നിര്യാതയായി. മരങ്ങാട്ടുപിള്ളി കണ്ടത്തില്‍കര കുടുംബാംഗമാണ് പരേത. മക്കള്‍: ഡോറിന്‍, ബെറ്റി, സാജു, പരേതനായ ബെന്നി, ബിജു, ബീന. മരുമക്കള്‍: ജോസ് ഇടമനശ്ശേരി, ജോസ് വേലംകുന്നേല്‍, ഷൈല നെല്ലാനിക്കാട്ട്, ലീന പുരമഠത്തില്‍, സണ്ണി നെല്ലിക്കുന്നേല്‍.സംസ്‌കാരം നാളെ രാവിലെ 11.30ന് തിരുവമ്പാടി തിരുഹൃദയ ഫൊറോന ദേവാലയത്തില്‍.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!