അടിവാരം പാലക്കല്‍ കോലിക്കുന്ന് പരേതനായ മൊയ്തീന്‍ കുട്ടിയുടെ ഭാര്യ ഖദീജ (103) നിര്യാതയായി. മക്കള്‍ ആസിയ, മറിയ, ആയിശ, കദീയ, പരേതനായ കുഞ്ഞാമു. മരുമക്കള്‍: മരക്കാര്‍, കുഞ്ഞി...
Day: January 16, 2022
എറണാകുളം: ഓണ്‍ലൈനായി വാച്ച് ഓര്‍ഡര്‍ ചെയ്ത യുവാവിന് ലഭിച്ചത് വെള്ളം നിറച്ച കോണ്ടം. എറണാകുളം കരുമാലൂര്‍ തട്ടാംപടി സ്വദേശി അനില്‍കുമാറാണ് കബളിപ്പിക്കപ്പെട്ടത്. രണ്ട് ദിവസം മുമ്പാണ് അനില്‍കുമാര്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 19 മുതല്‍ സ്‌കൂളുകളില്‍ കൊവിഡ് വാക്സിനേഷന്‍ ആരംഭിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി എന്നിവരുടെ...
കോഴിക്കോട്: കൊവിഡ് നിയന്ത്രണം ലംഘിച്ച് മുതലക്കുളത്ത് ബി ജെ പിയുടെപ്രതിഷേധ പരിപാടി. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, എം ടി രമേശ്, ജില്ലാ...
കോഴിക്കോട്: ജില്ലയില്‍ ഞായറാഴ്ച 1643 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 1,616 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത...
തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ച 18123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂര്‍ 1700, കോഴിക്കോട് 1643, കോട്ടയം 1377, പത്തനംതിട്ട 999, കൊല്ലം...
കോട്ടയം: ക്രിസ്മസ് പുതുവത്സര ബമ്പര്‍ കോട്ടയം സ്വദേശിയായ പെയിന്റിംഗ് തൊഴിലാളി കുടയംപടി ഒളിപ്പറമ്പില്‍ സദാനന്ദന്. 12 കോടി രൂപയുടെ ഭാഗ്യമാണ് സദനെ തേടിയെത്തിയിരിക്കുന്നത്. കുടയംപടി സ്വദേശി കുന്നേപ്പറമ്പില്‍...
മുംബൈ: പട്ടം പറത്തുന്നതിനിടെ തെങ്ങ് മുറിഞ്ഞ് ദേഹത്ത് വീണ് മലയാളി ബാലന്‍ മുബൈയില്‍ മരിച്ചു. കണ്ണൂര്‍ കക്കാട് സ്വദേശി സുജിത്തിന്റെ മകന്‍ അനിരുദ്ധ്(13) ആണ് മരിച്ചത്. അന്ധേരിക്കടുത്ത്...
ഇടുക്കി: എഞ്ചിനീയറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കെ എസ് യു ഇടുക്കി ജില്ലാ സെക്രട്ടറി നിതിന്‍...
ചലച്ചിത്ര നടന്‍ മമ്മൂട്ടിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. സി ബി ഐ ഡയറിക്കുറിപ്പ് അഞ്ചാം പതിപ്പിന്റെ ഷൂട്ടിംഗിനിടെയാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. പനിയെത്തുടര്‍ന്ന് മമ്മൂട്ടി വിശ്രമത്തിലായിരുന്നു. തുടര്‍ന്ന്...