പാലക്കല്‍ കോലിക്കുന്ന് പരേതനായ മൊയ്തീന്‍ കുട്ടിയുടെ ഭാര്യ ഖദീജ (103) നിര്യാതയായി.

അടിവാരം പാലക്കല്‍ കോലിക്കുന്ന് പരേതനായ മൊയ്തീന്‍ കുട്ടിയുടെ ഭാര്യ ഖദീജ (103) നിര്യാതയായി. മക്കള്‍ ആസിയ, മറിയ, ആയിശ, കദീയ, പരേതനായ കുഞ്ഞാമു. മരുമക്കള്‍: മരക്കാര്‍, കുഞ്ഞി മുഹമ്മദ്, അബ്ദു, ജമീല, പരേതനായ മുഹമ്മദ് കുട്ടി. മയ്യിത്ത് നിസ്‌കാരം തിങ്കള്‍ രാവിലെ 9.30 ന് പാലക്കല്‍ ജുമുഅ മസ്ജിദില്‍.