കൊവിഡ് നിയന്ത്രണം ലംഘിച്ച് കോഴിക്കോട് ബി ജെ പിയുടെ പ്രതിഷേധ പരിപാടി

കോഴിക്കോട്: കൊവിഡ് നിയന്ത്രണം ലംഘിച്ച് മുതലക്കുളത്ത് ബി ജെ പിയുടെപ്രതിഷേധ പരിപാടി. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, എം ടി രമേശ്, ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ അഞ്ഞൂറിലധികം പേരാണ് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്.
1 thought on “കൊവിഡ് നിയന്ത്രണം ലംഘിച്ച് കോഴിക്കോട് ബി ജെ പിയുടെ പ്രതിഷേധ പരിപാടി”