Naattuvaartha

News Portal Breaking News kerala, kozhikkode,

Day: January 20, 2022

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപടക്കം ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ എതിര്‍ത്ത് പ്രോസിക്യൂഷന്‍. ദിലീപ്, സഹോദരന്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് നവമാധ്യമങ്ങള്‍ വഴി മതസ്പര്‍ധ (Religious Divide) വളര്‍ത്തുന്ന പോസ്റ്റുകളുടെ പ്രചാരണം കൂടുന്നതായി പൊലീസ്. ഇത്തരം പ്രചരണം നടത്തുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡി ജി...

പാലക്കാട്:  മാത്തൂരില്‍ കൊലക്കേസ് പ്രതിയുടെ (Murder case accuse) മൃതദേഹം (Dead body) അഴുകിയ നിലയില്‍ കണ്ടെത്തി. മാത്തൂര്‍ കൂമന്‍ക്കാട് സ്വദേശി ഷൈജുവിന്റെ മൃതദേഹമാണ് അഴുകിയ നിലയില്‍...

സംസ്ഥാനത്ത് 62 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 14, കണ്ണൂര്‍ 11, പത്തനംതിട്ട 9, എറണാകുളം 8,...

തിരുവനന്തപുരം:  കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ ഈ വരുന്ന രണ്ട് ഞായറാഴ്ച്ച ദിനങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ അവലോകന യോഗത്തില്‍ തീരുമാനമായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് അവലോകനയോഗത്തിലാണ്...

തൃശൂര്‍: കുന്നംകുളത്ത് എ ബി വി പി പ്രവര്‍ത്തകര്‍ എസ് എഫ് ഐ പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ചു. കീഴൂര്‍ പോളിടെക്നിക്ക് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകനാണ്...

കോഴിക്കോട്:  ജില്ലയിൽ വ്യാഴാഴ്ച  4,016 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 3,938 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത...

തിരുവനന്തപുരം: കേരളത്തിൽ വ്യാഴാഴ്ച  46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട്...

തേഞ്ഞിപ്പലം:  മലപ്പുറം തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ ഇര തൂങ്ങി മരിച്ച നിലയില്‍. ഇന്ന് രാവിലെയാണ് തേഞ്ഞിപ്പലത്തെ വാടകവീട്ടില്‍ പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് രാമനാട്ടുകര...

തിരുവമ്പാടി:  ലിന്റോ ജോസഫ് എം എല്‍ എക്ക് കോവിഡ് സ്ഥിരീകരിച്ചു. പനിയും ജലദോഷവുമുള്ളതിനാല്‍ 4 ദിവസമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍...

error: Content is protected !!