Naattuvaartha

News Portal Breaking News kerala, kozhikkode,

Day: January 21, 2022

കൊല്ലം: എം സി റോഡില്‍ കൊട്ടാരക്കരയില്‍ യുവാക്കളുടെ ബൈക്ക് അഭ്യാസ പ്രകടനത്തിനിടെ അപകടം. അമിത വേഗത്തില്‍ ഓടിച്ച ന്യൂജെന്‍ ബൈക്കിലിരുന്ന് സെല്‍ഫിയെടുക്കാനുളള ശ്രമത്തിനിടെ ബൈക്ക് നിയന്ത്രണം വിട്ട്...

കൊണ്ടോട്ടി: തലേക്കര നീറ്റണിമല്‍ ഭാഗത്ത് ഓടിക്കൊണ്ടിരുന്ന ബസ്സിന് തീ പിടിച്ചു. ഇന്ന് വയ്കുന്നേരം 5:30 ഓടെയാണ് സംഭവം. ഫറോക്കില്‍ നിന്നും കൊണ്ടോട്ടി യിലേക്ക് പോവുകയായിരുന്ന തയ്യില്‍ എന്ന...

അടിവാരം:  താമരശ്ശേരി ചുരത്തില്‍ കാറും ലോറിയും കൂട്ടി ഇടിച്ചു ഗതാഗതം തടസ്സപ്പെട്ടു. ചുരം എട്ടാം വളവില്‍ വൈകിട്ട് ആറുമണിയോടെ ആയിരുന്നു അപകടം. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ലോറി...

പാലക്കാട്:  അട്ടപ്പാടി മോഷണ പരമ്പര അരങ്ങേറുന്നു. അഗളി ടൗണില്‍ അഞ്ച് കടകളിലാണ് മോഷണം നടന്നത്. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ്, ജനകീയ ഹോട്ടല്‍, ആധാരമെഴുത്ത് ഓഫീസ്, ഇറച്ചിക്കടകള്‍ എന്നിവിടങ്ങളിലാണ്...

മാവൂര്‍:  മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച വലവീട്ടില്‍താഴം കുന്നത്തടായി റോഡ് പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. തദ്ദേശ റോഡ് പുനരുദ്ധാരണ...

കോഴിക്കോട്:  ജില്ലയിൽ വെള്ളിയാഴ്ച  4,143 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 4,027 പേർക്കും ഉറവിടം വ്യക്തമല്ലാത്ത...

തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട്...

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ജനുവരി 23, 30 തീയ്യതികളില്‍ കേരള സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ അന്നേ ദിവസം നടത്താന്‍ നിശ്ചയിച്ച പി എസ് സി പരീക്ഷകള്‍...

ആന്ധ്രാപ്രദേശ്: കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ തലയറുത്തു കൊന്ന ഭാര്യ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ക്ഷേത്രനഗരമായ തിരുപ്പതിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള റെനിഗുണ്ട ടൗണില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ്...

വയനാട്:  മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ 18 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. സംഭവത്തില്‍ മലപ്പുറം പാണ്ടിക്കാട് സ്വദേശി കുന്നുമ്മല്‍ മുഹമ്മദ് മുബഷിറാണ് അറസ്റ്റിലായത്. വാഹന പരിശോധനയില്‍ കര്‍ണാടകയില്‍...

error: Content is protected !!