താമരശ്ശേരി ചുരത്തില്‍ വാഹന അപകടം; ഗതാഗത കുരുക്ക്

അടിവാരം: താമരശ്ശേരി ചുരത്തില്‍ കാറും ലോറിയും കൂട്ടി ഇടിച്ചു ഗതാഗതം തടസ്സപ്പെട്ടു. ചുരം എട്ടാം വളവില്‍ വൈകിട്ട് ആറുമണിയോടെ ആയിരുന്നു അപകടം.
വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ലോറി ഡ്രൈവര്‍ക്ക് നിസ്സാര പരുക്കേറ്റു. പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് ഗതാഗതം നിയന്ത്രിച്ചു.