കിനാലൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി

ബാലുശ്ശേരി: കിനാലൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി. ആര്യംകുന്നത്ത് താഴത്ത് മുച്ചിലോട്ട് പി പി ശൈഖുല്‍ മുക്താര്‍ (58) ആണ് ദുബൈയില്‍ ഹൃദയാഘാദത്തെ തുടര്‍ന്ന് മരിച്ചത്. ദുബൈ ജബല്‍ അലിയില്‍ ടി എസ് എസ് കമ്പനിയില്‍ ജോലിചെയ്തു വരികയായിരുന്നു. ഭാര്യ: റംല. മക്കള്‍: ഹിജാസ്, ഫാസില്‍. മരുമക്കള്‍: അഷീറ, ശംലീന.