Naattuvaartha

News Portal Breaking News kerala, kozhikkode,

കോട്ടയത്ത് മകന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ അമ്മ മരിച്ചു

കോട്ടയം: വൈക പ്രയാറില്‍ മകന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ അമ്മ മരിച്ചു. ഒഴുവില്‍ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനിയാണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന മകന്‍ ബൈജു മന്ദാകിനിയെ മര്‍ദ്ദിക്കുകയും പിന്നീട് സമീപത്തെ തോട്ടില്‍ മുക്കിത്താഴ്ത്തുകയും ചെയ്തു. ശ്വാസതടസ്സം നേരിട്ട മന്ദാകിനിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!