Naattuvaartha

News Portal Breaking News kerala, kozhikkode,

അമ്പലവയല്‍ ആസിഡ് ആക്രമണം; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

അമ്പലവയല്‍: അമ്പലവയലില്‍ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വീട്ടമ്മ മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി ലിജിതയാണ് മരിച്ചത്. ജനുവരി 15 നാണ് ഭര്‍ത്താവ് സനില്‍കുമാര്‍ നിജിതയ്ക്കും മകള്‍ അളകനന്ദയ്ക്കും നേരെ ആസിഡ് ആക്രമണം നടത്തിയത്.

READ ALSO: വയനാട് അമ്പലവയലില്‍ അമ്മക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം

ചികില്‍സയിലിരിക്കെ ഇന്ന് രാവിലെ 7 മണിയോടെയാണ് നിജിത മരിച്ചത്. സംഭവത്തിന് ശേഷം കാണാതായ സനില്‍ കുമാറിനെ തലശ്ശേരിയില്‍ റെയില്‍വേ ട്രാക്കില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!