കുളിക്കുന്നതിനിടെ ബാണാസുര ഡാമില്‍ യുവാവിനെ കാണാതായി; കൊടുവള്ളി സ്വദേശിയെന്ന് സംശയം

പടിഞ്ഞാറത്തറ: കുളിക്കുന്നതിനിടെ ബാണാസുരസാഗര്‍ ഡാമില്‍ കുറ്റിയാംവയലില്‍ കാണാതായ യുവാവ് കൊടുവള്ളി സ്വദേശിയെന്ന് സംശയം. യുവാവ് സുഹൃത്തുക്കളോടൊപ്പം ഡാമില്‍ എത്തിയതായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും സ്ഥലത്ത് തിരച്ചില്‍ നടത്തുകയാണ്.
1 thought on “കുളിക്കുന്നതിനിടെ ബാണാസുര ഡാമില്‍ യുവാവിനെ കാണാതായി; കൊടുവള്ളി സ്വദേശിയെന്ന് സംശയം”