Naattuvaartha

News Portal Breaking News kerala, kozhikkode,

ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തതിനാല്‍ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ തുടരും.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!