NAATTUVAARTHA

NEWS PORTAL

പൊറ്റമ്മലില്‍ കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് നാല് പേര്‍ക്ക് പരുക്ക്

കോഴിക്കോട്: പൊറ്റമ്മലില്‍ കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് നാല് പേര്‍ക്ക് പരുക്കേറ്റു. രണ്ടുപേരുടെ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍പ്പെട്ടവരുട പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!