NAATTUVAARTHA

NEWS PORTAL

Day: January 24, 2022

താമരശ്ശേരി: കുറ്റ്യാടിയില്‍ വിതരണം ചെയ്യാനായി എത്തിച്ച 12.5 കിലോ കഞ്ചാവുമായി വടകര സ്വദേശി താമരശ്ശേരിയില്‍ എക്‌സൈസിന്റെ പിടിയിലായി. വടകര അഴിയൂര്‍ സലീനം ഹൗസില്‍ ഷരത്ത് വല്‍സരാജ് ആണ്...

കൊച്ചി: ദിലീപിന്റെ രണ്ടാം ദിവസത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. രണ്ടുദിവസങ്ങളിലായി 22 മണിക്കൂര്‍ ആണ് ചോദ്യംചെയ്തത്. മാധ്യമങ്ങളോട് പ്രതികരിക്കാതെ ദിലീപ് മടങ്ങി. ചോദ്യംചെയ്യലിനുള്ള കോടതി അനുമതി നാളെ അവസാനിക്കും....

പത്തനംതിട്ട:  പത്താംക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. കൊട്ടാരക്കര സ്വദേശികളായ പുത്തന്‍വീട്ടില്‍ ഉണ്ണി(22), കണ്ണന്‍(24) എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊട്ടാരക്കരയിലെ...

ഡല്‍ഹി: ഒരു മാസം പ്രായമായ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം നടത്തിയ അമ്മയും കൂട്ടാളികളും അറസ്റ്റില്‍. ഉത്തം നഗര്‍ സ്വദേശിനി മധു സിംഗും സംഘവുമാണ് അറസ്റ്റിലായത്. ഡല്‍ഹിയിലാണ് സംഭവം....

മുബൈ: കേരള മുന്‍മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകന്‍ എസ് ശശി(67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയില്‍ മകളുടെ വീട്ടിലായിരുന്നു അന്ത്യം. ദേശാഭിമാനി ചീഫ് അക്കൗണ്ട്‌സ് മാനേജരായിരുന്നു. കേരളത്തിലെ...

തൂത്തുക്കുടി: പത്തുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആണ്‍കുട്ടികള്‍ പിടിയില്‍. സംഭവത്തില്‍ പതിമൂന്നും പതിന്നാലും വയസ്സുള്ള ആണ്‍കുട്ടികളെ പൊലീസ് ദുര്‍ഗുണ പരിഹാര പാഠശാലയിലാക്കി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ്...

ആന്ധ്രാപ്രദേശ്: നെല്ലൂരില്‍ ചന്ദനക്കടത്ത് സംഘം പിടിയില്‍. വി ദാമു, കുപ്പണ്ണ സുബ്രഹ്‌മണ്യന്‍, രാധാകൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. രക്ത ചന്ദനം കടത്തുന്ന മൂന്നംഗ സംഘത്തെയാണ് സിനിമാ സ്‌റ്റൈല്‍ ചേസിംഗിനൊടുവില്‍...

കൊല്‍ക്കത്ത: തന്റെ അനുവാദം ഇല്ലാതെ സ്മാര്‍ട്ട്ഫോണ്‍ വാങ്ങിയ ഭാര്യയെ കൊല്ലാനായി ക്വട്ടേഷന്‍ നല്‍കിയ ഭര്‍ത്താവ് അറസ്റ്റിലായി. രാജേഷ് ഝാ എന്ന 40കാരനാണ് പിടിയിലായത്. കൊലയാളിയുടെ ആക്രമണത്തില്‍ കഴുത്തിന്...

  തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ച്ച 26,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 4443, തിരുവനന്തപുരം 3256, കോഴിക്കോട് 2979, തൃശൂര്‍ 2687, കൊല്ലം 2421, കോട്ടയം 1900,...

തിരുവനന്തപുരം: സോളാര്‍ കേസിലെ വിവാദ പരാമര്‍ശത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് അനുകൂല വിധി. സോളാര്‍ ഇടപാടുകളില്‍ അഴിമതി നടത്തിയെന്ന പരാമര്‍ശത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അനുകൂല വിധി വന്നത്. പത്തു...

error: Content is protected !!