Naattuvaartha

News Portal Breaking News kerala, kozhikkode,

പുത്തലത്തു പറമ്പ് കുറുപ്പച്ചന്‍ കുന്നുമ്മല്‍ മുഹമ്മദ്(70) നിര്യാതനായി

കിഴക്കോത്ത്: പുത്തലത്തു പറമ്പ് കുറുപ്പച്ചന്‍ കുന്നുമ്മല്‍ മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: നൗഷാദ്, ജമീല, സറീന, റുബീന, ജംഷീന, റൂഖിയ, കമറുന്നിസ. മരുമക്കള്‍: നവാസ് ചക്കും കടവ്, ഉമ്മര്‍ തലപ്പെരുമെണ്ണ, അന്‍സാര്‍ തിരുവനന്തപുരം, അഷ്‌റഫ് കാരാട്ടുപോയില്‍, മുസ്തഫ അസ്ഹരി പുത്തൂര്‍, ഹസന്‍ മുബാറക്, ജംഷി പിലാശ്ശേരി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!