കൊല്ലത്ത് സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കൊല്ലം: ശക്തികുളങ്ങരയില്‍ സ്വകാര്യ ബസും ഇന്‍സുലേറ്റഡ് ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവര്‍ മരിച്ചു. എറണാകുളം സ്വദേശി പുഷ്പനാണ് മരിച്ചത്.
അപകടത്തില്‍ ബസ് യാത്രക്കാരായ വിദ്യാര്‍ത്ഥികളുള്‍പ്പെടെ 19 പേര്‍ക്ക് പരുക്കേറ്റു.