ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് വധക്കേസില്‍ മുഖ്യ സൂത്രധാരന്‍ പിടിയില്‍

പാലക്കാട്: ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് വധക്കേസില്‍ മുഖ്യ സൂത്രധാരന്‍ പിടിയില്‍. കോഴിത്താമ്പാറ അത്തിക്കോട് സ്വദേശി മുഹമ്മദ് ഹാറൂണ്‍ ആണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. കേസില്‍ ഇനി രണ്ടുപേരാണാണ് പിടിയിലാകാനുള്ളത്.

READ ALSO: സഞ്ജിത്ത് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

