Naattuvaartha

News Portal Breaking News kerala, kozhikkode,

ദേശീയപാത മംഗലംപാലം സിഗ്നലില്‍ ബൈക്കില്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു

വടക്കഞ്ചേരി: ദേശീയപാത മംഗലംപാലം സിഗ്നലില്‍ ബൈക്കില്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു. വടക്കഞ്ചേരി കാരയങ്കാട്ടില്‍ സ്റ്റിക്കര്‍ കട നടത്തുന്ന അഞ്ചുമൂര്‍ത്തി മംഗലം കബീര്‍(52) ആണ് മരിച്ചത്. മംഗലംപാലം സിഗ്നലില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!