കൊടുവള്ളി കരുവന്‍പൊയില്‍ ചെമ്പറ്റേരിയില്‍ ഫാത്തിമ(74) നിര്യാതയായി

കൊടുവള്ളി: കരുവന്‍പൊയില്‍ ചെമ്പറ്റേരിയില്‍ ഫാത്തിമ(74) നിര്യാതയായി. ഭര്‍ത്താവ്: മുഹമ്മദ് ഹാജി. മക്കള്‍: ആയിഷ, അബൂബക്കര്‍, മൂസ, അഷ്റഫ്, ഉസ്സൈന്‍കുട്ടി, റഷീദ്, സുലൈഖ,സാദിഹ. മരുമക്കള്‍: അഹമ്മദ്കുട്ടി, സൗദ, സുല്‍ഫത്, ആയിഷ, നസീറ, ഫൗസിയ, അബ്ദുല്‍ റസാക്ക്, മുഹമ്മദ് ഷമീര്‍.