OBITUARY കൊടുവള്ളി നരൂകില്‍ ഉമ്മര്‍(65) നിര്യാതനായി 2 years ago VISHNUPRIYA TP കൊടുവള്ളി: നരൂകില്‍ ഉമ്മര്‍(65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കള്‍: ജലീല്‍(ഖത്തര്‍), അഷ്റഫ്, മുഹമ്മദ്, നൗഷീര്‍, ഷഫീഖ്. മരുമക്കള്‍: മുബാഷിറ, അബ്ന, നസ്‌റിന്‍. VISHNUPRIYA TP See author's posts Post Views: 629 Tags: death Continue Reading Previous നിര്‍ത്തിയിട്ടിരുന്ന കാറില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചുNext കൊടുവള്ളി കരുവന്‍പൊയില്‍ ചെമ്പറ്റേരിയില് ഫാത്തിമ(74) നിര്യാതയായി