മകന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം പിതാവ് ആത്മഹത്യ ചെയ്തു


മാപ്രാണം: മാപ്രാണം തളിയകോണത്ത് മകന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം പിതാവ് ആത്മഹത്യ ചെയ്തു. തൈവളപ്പില്‍ കൊച്ചാപ്പു ശശിധരന്‍(73) ആണ് മരിച്ചത്. ഉറങ്ങുകയായിരുന്ന മകന്‍ നിധിന്റെ മുറിക്ക് പെട്രോള്‍ ഒഴിച്ച് തീകൊടുക്കുകയായിരുന്നു. നിതിന്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് രക്ഷപ്പെട്ടു.


