Naattuvaartha

News Portal Breaking News kerala, kozhikkode,

ബിഹാറില്‍ റെയില്‍വേ പരീക്ഷയ്‌ക്കെതിരെ പ്രതിഷേധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ തീവണ്ടിക്ക് തീയിട്ടു

ബിഹാര്‍:  രാജ്യം 73ാ0 റിപ്പബ്ലിക് ദിനം ആഘോഷിച്ച വേളയില്‍ ബിഹാറില്‍ അക്രമാസക്തമായ പ്രതിഷേധം. റെയില്‍വേ പരീക്ഷയ്ക്കെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ അക്രമാസക്തമായ പ്രതിഷേധത്തില്‍ ബീഹാറില്‍ പാസഞ്ചര്‍ ട്രെയിനിന് തീയിടുകയും ഒരാള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് റെയില്‍വേ NTPC ലെവല്‍ 1 ടെസ്റ്റുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!