Naattuvaartha

News Portal Breaking News kerala, kozhikkode,

പട്ടാപ്പകല്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരുക്ക്

കട്ടിപ്പാറ: വെട്ടിഒഴിഞ്ഞ തോട്ടത്തില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരുക്ക്. വടക്കുമുറി അസൈനാര്‍, വി ഒ ടി ലത്തീഫ് എന്നിവര്‍ക്കാണ് പന്നിയുടെ അക്രമത്തില്‍ പരുക്കേറ്റത്. കരിഞ്ചോലയില്‍ മകളുടെ വീട്ടില്‍ വന്നതായിരുന്നു അസൈനാര്‍. വീടിനു സമീപം ജോലി ചെയ്തു കൊണ്ടിരുന്ന ലത്തീഫ് വി ഒ ടിക്ക് കൈ തണ്ടയിലാണ് കുത്തേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപ്തിരയില്‍ ചികില്‍സ തേടി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!