കൊടുവള്ളി പറേങ്ങച്ചാലില്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ മറിയ(73) നിര്യാതയായി

കൊടുവള്ളി: പറേങ്ങച്ചാലില്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ മറിയ(73) നിര്യാതയായി. മക്കള്‍: മജീദ്(ഖത്തര്‍), റസാക്ക്, അസീസ്, ഗഫൂര്‍(ദമ്മാം), റംല, റസിയ, സാജിദ, താഹിറ. മരുമക്കള്‍: ആലി, സുബൈര്‍, ബഷീര്‍, ജുമൈലത്ത്, സുഹറ, ഹഫ്‌സത്ത്, ജസീല. മയ്യിത്ത് നിസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് കൊടുവള്ളി ജുമുഅ മസ്ജിദില്‍.