Naattuvaartha

News Portal Breaking News kerala, kozhikkode,

സോളാര്‍ അഴിമതിക്കേസ്; മാനനഷ്ട കേസിലെ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് വി എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: സോളാര്‍ അഴിമതിക്കേസില്‍ മാനനഷ്ട കേസിലെ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് വി എസ് അച്യുതാനന്ദന്‍. താന്‍ പറഞ്ഞത് സംബന്ധിച്ച് ഒരു രേഖകളും ഉമ്മന്‍ ചാണ്ടി ഹാജരാക്കിയിട്ടില്ലെന്നും വി എസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു വി എസിന്റെ പ്രതികരണം.

READ ALSO: സോളാര്‍ കേസിലെ വിവാദ പരാമര്‍ശത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് അനുകൂല വിധി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!