Naattuvaartha

News Portal Breaking News kerala, kozhikkode,

തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം. ഇന്ന് രാത്രി 9 മണിയോടെ ആറ്റിങ്ങല്‍ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം നടന്നത്. ബസ് കാത്തുനിന്ന യുവതിയെ അശ്ലീല ദൃശ്യം ഫോണില്‍ കാണിച്ച ശേഷം ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
ബഹളം കേട്ട നാട്ടുകാര്‍ അക്രമിയെ പിടികൂടിയെങ്കിലും പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!