Naattuvaartha

News Portal Breaking News kerala, kozhikkode,

Day: January 27, 2022

കൊച്ചി: ഹെറോയിന്‍ മയക്കുമരുന്നുമായി ബംഗാള്‍ സ്വദേശി പിടിയില്‍. മുളവൂര്‍ തച്ചോടത്തുംപടി ഭാഗത്ത് വാടകക്ക് താമസിക്കുന്ന ബംഗാള്‍ മുര്‍ഷിദാബ്ബാദ് ഫരീദ്പൂര്‍ സ്വദേശി ഖുസിദുല്‍ ഇസ്ലാമിനെ(34) ആണ് മുവാറ്റുപുഴ പോലീസ്...

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവുമായി വീടുവിട്ടിറങ്ങിയ വിദ്യാര്‍ഥിനിയെ പോലീസ് തിരുവനന്തപുരത്ത് കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട സ്വദേശിനിയെയാണ് കണ്ടെത്തിയത്. സംഭവത്തില്‍ ത്തൊമ്പതുകാരനും തിരുവനന്തപുരം പൂവച്ചല്‍ സ്വദേശിയുമായ യുവാവിനെ പോലീസ്...

കഴിഞ്ഞ വര്‍ഷം ആരാധകരെ ഏറ്റവും അധികം ഞെട്ടിച്ച വാര്‍ത്തകളിലൊന്നായിരുന്നു സാമന്ത-നാഗചൈതന്യ വിവാഹമോചനം. വിവാഹബന്ധം വേര്‍പിരിയുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് ഇരുവരും തുറന്നു പറഞ്ഞിരുന്നില്ല....

സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ കുഴല്‍പ്പണ വേട്ട. സംഭവത്തില്‍ കൊടുവള്ളി സ്വദേശികളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.  കൊടുവള്ളി സ്വദേശികളായ ആറ്റകോയ(24), മുസ്തഫ(32) എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്....

തൃശൂര്‍: മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിച്ച മരിച്ച രണ്ടുപേരുടെ മൃതദേഹം മാറി നല്‍കി. വടക്കാഞ്ചേരി സ്വദേശി സെബാസ്റ്റ്യന്റെ മൃതദേഹമാണ് ചേറ്റുവ സ്വദേശി സഹദേവന്റെ മൃതദേഹത്തിന് പകരം നല്‍കിയത്....

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നടന്‍ ദിലീപ് ഉള്‍പ്പെട്ട കേസിലെ നിര്‍ണായക തെളിവുകളും...

തിരുവനന്തപുരം: ആറ്റിങ്ങലില്‍ മാധ്യമപ്രവര്‍ത്തകയെ അശ്ലീല വീഡിയോ കാണിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ബാലരാമപുരം സ്വദേശി അച്ചു കൃഷ്ണ(21)യാണ് അറസ്റ്റിലായത്. ബസ് കാത്തുനിന്ന മാധ്യമ പ്രവര്‍ത്തകയോട് യുവാവ് മൊബൈലില്‍...

പത്തനാപുരം: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞ് വീണ് യാത്രികക്ക് പരിക്ക്. ശാലേംപുരം വൈദ്യന്‍ വീട്ടില്‍ സാറാമ്മ ലാലിക്കാണ്(70) പരുക്കേറ്റത്. പുനലൂര്‍-കായംകുളം പാതയില്‍ പത്തനാപുരം ശാലേംപുരം ജംഗ്ഷന്...

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ പച്ചത്തേങ്ങ സംഭരണപദ്ധതി പ്രകാരം നാളികേര വികസന കോര്‍പ്പറേഷനും വേങ്ങേരി കാര്‍ഷിക മൊത്തവ്യാപാര വിപണന കേന്ദ്രവും സംയുക്തമായി ജില്ലയില്‍ പച്ചത്തേങ്ങ സംഭരണം ആരംഭിച്ചു. കൃഷിഭവനില്‍...

കോഴിക്കോട്: ജനുവരി 20 മുതല്‍ 26 വരെയുള്ള ആഴ്ചയില്‍ കോഴിക്കോട് ജില്ലയില്‍ ആശുപത്രിയില്‍പ്രവേശിപ്പിച്ച കോവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ല എ-കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതായി ജില്ലാ കലക്ടര്‍...

error: Content is protected !!