ചുരത്തില്‍ ചരക്കു ലോറി നിയന്ത്രണം വിട്ട് ഓവുചാലില്‍ വീണു

താമരശ്ശേരി: ചുരത്തില്‍ ചരക്കു ലോറി നിയന്ത്രണം വിട്ട് ഓവുചാലില്‍ വീണു. ഇന്ന് രാവിലെ ചുരം രണ്ടാം വളവിനും ചിപ്പിലിതോടിനും ഇടയിലായിരുന്നു അപകടം. ചുരമിറങ്ങി വരികയായിരുന്ന ലോറി ബ്രേക്ക് തകരാരായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ഓവുചാലില്‍ പതിക്കുകയായിരുന്നു. അപകടത്തില്‍ ലോറി ജീവനക്കാര്‍ പരൂക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

