Naattuvaartha

News Portal Breaking News kerala, kozhikkode,

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തീപിടുത്തം

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തീപിടുത്തം. റണ്‍വേക്ക് സമീപത്തെ പുല്‍ത്തകിടിയിലാണ് തീപിടുത്തമുണ്ടായത്. റണ്‍വേയിലേക്കെത്തിയ പക്ഷികളെ ഓടിക്കാന്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നാണ് തീ പിടിച്ചത്. വിമാനത്താവളത്തിലെ ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തി തീയണച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!