വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് പെണ്‍കുട്ടികളെ കാണാതായി

വെള്ളിമാടുകുന്ന്: ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കുട്ടികളെ കാണാതായി. ആറുപെണ്‍കുട്ടികളെയാണ് ബുധനാഴ്ച്ച വൈകിട്ടോടെ കാണാതായത്. പെണ്‍കുട്ടികള്‍ക്കായി മെഡിക്കല്‍ കോളേജ് പൊലീസ് തെരച്ചില്‍ നടത്തുകയാണ്.