തുറമുഖ വകുപ്പിന്റെ ഗോഡൗണില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ തുറമുഖ വകുപ്പിന്റെ വലിയതുറയിലുള്ള ഗോഡൗണില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഏകദേശം ഏഴ് മാസം പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം