NAATTUVAARTHA

NEWS PORTAL

മാർക്ക് ലിസ്റ്റിന് 1.5 ലക്ഷം രൂപ കൈക്കൂലി; എംജി സർവകലാശാല ജീവനക്കാരി പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടയിൽ കണ്ണൂർ വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ , രജിസ്ട്രാർ പ്രൊ.ജോബി. കെ ജോസ് ,ഡി.എസ്. സ് നഫീസ ബേബി എന്നിവരെ വിജിലൻസ് പിടികൂടി. സംഭവത്തിൽ എപ്പിഡമിക് 2021 ആക്ട് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ജില്ലാ കലക്ടർക്ക് കെഎസ്‌യു പരാതി നൽകി. കലക്ടറുടെ നിർദേശം ലംഘിച്ച് യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ് നടത്തിയ നടപടിക്കെതിരെയാണ് കെഎസ്‌യു ജില്ലാ കലക്ടറെ സമീപച്ചത്തി. തിരഞ്ഞെടുപ്പിന് പിന്നാലെ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് എസ്എഫ്ഐ നടത്തിയ ആഹ്ലാദപ്രകടനം വിവാദമായിരുന്നു. സംഭവത്തിൽ പ്രവർത്തകർക്കെതിരെ കൂത്തുപറമ്പ് ,തലശ്ശേരി ,പോലീസ് സ്റ്റേഷൻ പരിധിയിൽ കേസ് എടുത്തിരുന്നു.

എം ജി സർവകലാശാലയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ജീവനക്കാരി പിടിയിൽ. കോട്ടയം അതിരമ്പുഴ യൂണിവേഴ്‌സിറ്റി കാമ്പസിലെ സെക്ഷൻ അസിസ്റ്റൻറ് സി ജെ എൽസിയാണ് വിജിലൻസ് പിടിയിലായത്. മാർക്ക് ലിസ്റ്റ്, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവ നൽകാൻ ആവശ്യപ്പെട്ടത് ഒന്നരലക്ഷം രൂപയാണ് .

സർവകലാശാല ഓഫീസിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സിജെയെ അറസ്റ്റ് ചെയ്തത്. മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും ലഭിക്കുന്നതിനായി അപേക്ഷിച്ച പത്തനംതിട്ട സ്വദേശിയായ എംബിഎ വിദ്യാർത്ഥിയിൽ നിന്ന് സെക്ഷൻ അസിസ്റ്റൻറ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

ഒന്നര ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. തുടർന്ന് വിദ്യാർത്ഥിയിൽ നിന്ന് ബാങ്ക് വഴി ഒന്നേകാൽ ലക്ഷം രൂപ കൈപ്പറ്റി. ബാക്കി തുകയിൽ 15000 രൂപ സർവകലാശാല ഓഫീസിൽ വച്ച് കൈപ്പറ്റിയപ്പോൾ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!