പുതുപ്പാടി കാവുംപുറം മണ്ണില്‍ കാദര്‍(74) നിര്യാതനായി

പുതുപ്പാടി: കാവുംപുറം മണ്ണില്‍ കാദര്‍(74) നിര്യാതനായി. ഡ്രൈവറായിരുന്നു. ഭാര്യമാര്‍: മറിയ, പാത്തുമ്മ. മക്കള്‍: മുഹമ്മദ്, അഷ്റഫ്. അബ്ദുറഹ്‌മാന്‍, സൈനുദ്ദീന്‍, അസ്ഹതു, നൗഫല്‍, ഫൗസിയ, ഉമൈമത്ത്, ഷംന, ഷമീന. മരുമക്കള്‍: സൈനു, ഷമീര്‍, അബ്ദുല്‍ താജുദ്ദീന്‍, ഹസ്ന, ഫൗജിസ, ഹസീന, ഷഫീല, റാഷിദ, ഹൈറുന്നിസ. മയ്യിത്ത് നിസ്‌കാരം വൈകിട്ട് 6 ന് കാവുംപുറം ജുമുഅ മസ്ജിദിലും 6.15 ന് മലപുറം ജുമുഅ മസ്ജിദിലും.

